ആല്‍മരം ഒടിഞ്ഞു ദേഹത്തുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

കൊച്ചി: ആല്‍മരം ഒടിഞ്ഞു ദേഹത്തുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം. കരോട്ടുപറമ്പിൽ രാജേഷിന്റെ  മകൻ അഭിനവ് കൃഷ്ണയാണ് മരണപ്പെട്ടത്. 

ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്.

അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പെട്ടെന്ന് മരം ഒടിഞ്ഞുവീണപ്പോൾ കുട്ടികൾക്ക് ഓടിമാറാനായില്ല. അപകടം നടന്നയുടൻ നാട്ടുകാരാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

സംഭവം നടന്ന സ്ഥലത്ത് ഇന്ന് തുടർച്ചയായ കാറ്റും മഴയും ഉണ്ടായിരുന്നു. ശക്തമായ കാറ്റ് വിശിയതോടെയാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞു നിലത്ത് വീണത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഒടിഞ്ഞുവീണ മരത്തിന്റെ ശിഖരം മുറിച്ചുമാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !