കണ്ണൂർ: നിർമാണത്തിലിരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പരിയാരം ചിതപ്പിലെപൊയിൽ സ്വദേശി പിപി ബഷീറിന്റെ മകൻ തമീം ബഷീർ ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരൻ അഹമ്മദ് ഹാരിസിനു പരുക്കേറ്റു കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശ്ശിപ്പിച്ചു.മരണപ്പെട്ട കുട്ടിയുടെ സംസ്കാരം പിന്നീട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.