ദീര്‍‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു


റിയാദ്: ദീര്‍ഘകാലത്തെ റിയാദിലെ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയ മലയാളി നിര്യാതനായി. 

റിയാദിലെ കേളി കലാസാംസ്കാരിക വേദി മുന്‍ ഭാരവാഹിയായിരുന്ന കോഴിക്കോട് ചേവരമ്പലം സ്വദേശി പി.കെ.മുരളി (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കേളിയുടെ മുൻ വൈസ് പ്രസിഡൻറ്, ഉമ്മുല്‍ ഹമാം ഏരിയ മുൻ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. 

റിയാദിലെ അല്‍ യമാമ പ്രിന്റിങ് പ്രസ്സിലെ മാഗസീൻ വിഭാഗത്തില്‍ 27 വര്‍ഷം ജോലി ചെയ്ത മുരളി 2019 ലാണ് പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷമായി നാട്ടില്‍ പ്രിൻറിങ് സ്ഥാപനം നടത്തി വരികയായിരുന്നു. സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ നടന്നു. അമ്മ - ലക്ഷ്മി, ഭാര്യ - സിന്ധു, മക്കള്‍ - സ്വാന്തന, സന്ദേശ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !