നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ വഴിയുള്ള കള്ളക്കടത്ത് വീണ്ടും

കൊച്ചി ;നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം കസ്ടമസ് പിടികൂടി. റാസൽഖൈമയിൽ നിന്നും ഗുഡ് കെയർ കൊറിയർ ഏജൻസി വഴിയെത്തിയ കൊറിയറിനകത്താണ് ആദ്യ സ്വർണം ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.

അലുമിനിയം ഫോയിൽ റോളിനകത്താണ് 200 ഗ്രാം സ്വർണം പൊടിരൂപത്തിൽ ഒളിപ്പിച്ചിരുന്നത്. മലപ്പും സ്വദേശിനി ബുഷറ യ്ക്കുവേണ്ടിയാണ് കൊറിയ റെത്തിയത്.ഫ്ളാസ്ക് ഉപയോഗിച്ച് വസ്ത്രങ്ങൾ, മിൽക്ക് പൗഡർ തുടങ്ങിയവയുടെ മറവിലാണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്.

ഷാലിമാർ കൊറിയർ ഏജൻസി വഴി ദുബൈയിൽ നിന്നും അബൂബക്കർ എന്നയാൾ മലപ്പുറം സ്വദേശിനി സജിനയ്ക്കയച്ച കൊറിയറിലാണ് 210 ഗ്രാം സ്വർണം കണ്ടെത്തിയത്. സജീനയുടെ പേരിലെത്തിയ കൊറിയറിൽ നിന്നും ഇതിനുമുമ്പും സ്വർണം പിടികൂടിയിരുന്നു.ഈ മാസം ഇത് നാലാം തവണയാണ് കാർഗോ വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !