സംസ്ഥാനത്ത് പനി ബാധിച്ച്‌ വീണ്ടും മരണം

പത്തനംതിട്ട: സംസ്ഥാനത്ത് പനി ബാധിച്ച്‌ വീണ്ടും ഒരു മരണം കൂടി. പത്തനംതിട്ട പന്തളം കരക്കാട് വടക്ക് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം.

പനി ബാധിച്ച്‌ ഗുരുതര നിലയിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

മഴ ആരംഭിച്ചതോടെ പത്തനംതിട്ടയിലെ മലയോര മേഖലിയിലടക്കം പനി ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.എലിപ്പനി ബാധിച്ച്‌ നാലു പേരും ഡെങ്കിപ്പനി ബാധിച്ച്‌ ഒരു വയസ്സുള്ള കുഞ്ഞുമുള്‍പ്പടെ ഇവിടെ മരിച്ചിരുന്നു ‍സര്ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിരവധി പേരാണ് ദിനംപ്രതി പനിക്ക് ചികിത്സതേടി എത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !