യുകെ: ഇപ്‌സ്വിച്ച് മലയാളി ടോമി ചാക്കോയ്ക്ക് അപ്രതീക്ഷിത വിയോഗം

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബാംഗ്ളൂരില്‍ എത്തി, യുകെ ഇപ്‌സ്വിച്ച് മലയാളി ടോമി ചാക്കോ (52) നിര്യാതനായി. നാട്ടില്‍ തേള്‍പാറ മണമേലില്‍ കുടുംബാംഗമാണ്.   

ബാംഗ്ളൂരില്‍ ജോലി സ്ഥലത്ത് വച്ച് ടോമിക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ദീപാ ടോമിയാണ് ഭാര്യ. മക്കള്‍: മിഷ മരിയ ടോമി, ഇസലിസ് ടോമി, ഐറിന്‍ റോസ് ടോമി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !