ബെംഗളൂരു: ടോൾ നൽകുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെ ബെംഗളൂരു – മൈസൂരു അതിവേഗപാതയിലെ ടോൾ ബൂത്തിൽ ജീവനക്കാരൻ അടിയേറ്റ് മരിച്ചു.
#Karnataka
— Kiran Parashar (@KiranParashar21) June 5, 2023
Toll plaza employee murdered on #Bengaluru - #Mysuru #Expressway@IndianExpress pic.twitter.com/1dSWS2mpvx
പ്രദേശവാസികൾ ഇടപെട്ടതോടെ കാർ യാത്രക്കാർ ഇവിടെ നിന്നും മടങ്ങി. എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ രാത്രി ഭക്ഷണം കഴിക്കാൻ പവൻകുമാർ സമീപത്തെ ഹോട്ടലിലേക്ക് പോകുന്നതിനിടെ റോഡരികിൽ കാത്തിരുന്ന പ്രതികൾ പവനെ ഹോക്കി സ്റ്റിക്കുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പവന്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.