വായനദിനാചരണത്തിൽ പുസ്തക തൊട്ടിൽ ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

കോട്ടയം : വായനാദിനാചരണത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വരാന്തയിൽ ഒരുക്കിയ പുസ്തക തൊട്ടിൽ ശ്രദ്ധയമായി.

വിദ്യാർത്ഥികളുടെ ജന്മദിനം ഭവനത്തിൽ നടക്കുന്ന മറ്റ് ആഘോഷങ്ങൾ തുടങ്ങിയവയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക തൊട്ടിലിൽ നിക്ഷേപിക്കും.

സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കാളികളാകുന്ന ഈ പദ്ധതിയിലുടെ ഒരു വർഷത്തിനുള്ളിൽ വിശാലമായ ലൈബ്രറി ഒരുക്കാനാണ് പദ്ധതി കൂടാതെ പുസ്തകങ്ങൾ പരസ്പരം കൈമാറ്റവും നടക്കും.

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ വാർഡ് മെബർ എസി രമേശ് ഹെഡ് മാസ്റ്റർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !