മഹിള മോർച്ച മലപ്പുറം ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ താനൂർ ബോട്ട് അപകട ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം ചെയ്തവരെ ആദരിച്ചു.

മലപ്പുറം :മഹിള മോർച്ച മലപ്പുറം ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ താനൂർ ബോട്ട് അപകട ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം ചെയ്തവരെ ആദരിച്ചു.

മഹിള മോർച്ച ജില്ലപ്രസിഡണ്ട് ദീപ പുഴക്കൽ അദ്ധ്യക്ഷയായി. അനുമോദന ചടങ്ങ് ബിജെപി സംസ്ഥാന സമിതി അംഗം ഗീത മാധവൻ ഉദ്ഘാടനം ചെയ്തു.

വിദ്യാനികേതൻ ജില്ല സമിതി പ്രസിഡന്റ് രാജീവ് മാസ്റ്റർ, ബിജെപി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹൻ, താനൂർ കൗൺസിലർമാരായ കൃഷ്ണൻ, ദിബീഷ്, പരപ്പനങ്ങാടി കൗൺസിലർമാരായ ദീപ മാരത്തടത്തിൽ, ജയദേവൻ, സുമി റാണി,

മഹിള മോർച്ച ജില്ല വൈസ് പ്രസിഡന്റ് ശൈലജ വേലായുധൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് രമ്യ ലാലു, ജെ. സെക്രട്ടറി വത്സല തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !