"ഹരിത സഭ" പാലായിൽ

പാലാ :മാലിന്യമുക്‌ത നവകേരളം ക്യാമ്പയി‍ന്റെ പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾ 2023 ജൂൺ 5 നു പൂർത്തീകരിക്കുന്നതു മായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ ജനകീയ അവലോകനവും നവീന ആശയങ്ങളുടെ പങ്കുവെക്കലും ഉൾപ്പെടുന്ന "ഹരിത സഭ"

പാലാ നഗരസഭ ഓഫീസ് അങ്കണത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് 2023 ജൂൺ 5 ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യുന്നു.

പ്രസ്തുത  ഹരിത സഭയിൽ എല്ലാ പാലാ നഗരവാസികളും പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !