തിടനാട് -മാടമല PWD റോഡ് റീടാറിംഗിൽ അഴിമതിയെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി,ഒരാഴ്ച്ച കൊണ്ട് റോഡ് വീണ്ടും തകർന്നു

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിടനാട് ഗ്രാമപഞ്ചായത്തിൽ PWD ഫണ്ട് (RC ഫണ്ട്) ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി ഇക്കഴിഞ്ഞ മെയ് 29, 30 തീയതികളിൽ ചെയ്ത.

തിടനാട് - മാടമല PWD റോഡ് ഒറ്റ മഴയ്ക്കു പിന്നാലെ പൂർണ്ണമായി തകർന്നെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.നിലവിൽ ചെയ്തിരിക്കുന്ന റീടാറിംഗ്.പൊതു ജനങ്ങൾക്ക് ഉപയോഗ പ്രഥമല്ലന്നും ബിജെപി ആരോപിച്ചു. ഒരാഴ്ച്ച പോലും നിൽക്കാത്ത വിധമുള്ള ഈ ടാറിംഗ് ആർക്കു വേണ്ടിയാണെന്നും ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ശ്രീകാന്ത് ചോദിച്ചു.

റോഡ് മെയ്ന്റനൻസ് വർക്കിന്റെ പേരിൽ സർക്കാർ ഫണ്ട് തട്ടുന്നവരെ ജനം തിരിച്ചറിയാണമെന്നും ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പൂഞ്ഞാർ MLA യും, ബന്ധപ്പെട്ട PWD  അധികാരികളും വിഷയത്തിൽ മറുപടി പറയണമെന്നും നിലവിൽ ഈരാറ്റുപേട്ട pwd അസിസ്റ്റന്റ് എഞ്ചിനീയർക്ക് വിഷയത്തിൽ പരാതി നൽകിയതായും ബിജെപി വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !