ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലാ ന​ഗരസഭയിൽ സൗജന്യ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നടന്നു.

പാലാ :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലാ ന​ഗരസഭയിൽ സൗജന്യ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നടന്നു.

ന​ഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു.ന​ഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും വൃക്ഷത്തൈ വിതരണം ചെയ്യുമെന്ന് ജോസിൻ ബിനോ അറിയിച്ചു.

ആരോ​ഗ്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, ന​ഗരസഭ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !