തീക്കോയി ഗ്രാമപഞ്ചായത്തിൽ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി അനുവദിച്ചു.

ടൗൺ വാർഡിലെ സഹകരണ ബാങ്ക് ജംഗ്ഷൻ, പന്ത്രണ്ടാം വാർഡിലെ കുരിശുപള്ളി ജംഗ്ഷൻ, വേലത്തുശേരി വാർഡിലെ പള്ളിവാതിൽ എന്നീ സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.

തീക്കോയി ടൗണിൽ നേരത്തെ അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. കേരള ഇലക്ട്രിക്കൽ അലൈഡ് എൻജിനീയറിങ്  കമ്പനിയാണ് (KEL) ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതെന്ന് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !