ഉഴവൂർ ഗ്രാമപഞ്ചായത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മോനിപള്ളി ടൗണിൽ സ്ഥാപിച്ച മിനി ഹൈമാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.


കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത് 2022-23വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മോനിപള്ളി ടൌൺ ൽ സ്ഥാപിച്ച മിനി ഹൈമാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ എം തങ്കച്ചൻ നിർവഹിച്ചു.

സ്ഥിരസമിതി അധ്യക്ഷന്മാരായ ജോണിസ് പി സ്റ്റീഫൻ, ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി,

പഞ്ചായത്ത് മെമ്പർ ശ്രീനി തങ്കപ്പൻ, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ ഷിബു ജോസഫ്, മറ്റ് പൊതുപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !