പതിനായിരം രൂപ കൈക്കൂലി വാങ്ങി പേഴ്സിലേക്ക്‌ വച്ച സമയത്ത് തന്നെ എക്സിക്യൂട്ടീവ് എൻജീനിയറെ വിജിലൻസ് പൂട്ടി

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്‌ട്രിക്കല്‍ ഇൻസ്പക്ടറേറ്റിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കെ കെ സോമനാണ് പിടിയിലായത്. പതിനായിരം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

കഴിഞ്ഞാഴ്ച ഓഫീസിലെത്തിയ എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയിരുന്നു. കാര്യം നടക്കണമെങ്കില്‍ പതിനായിരം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് മടക്കി അയച്ചു. ഈ വ്യക്തിയാണ് വിജിലൻസിനെ സമീപിച്ചത്.

തുടര്‍ന്ന് വിജിലൻസ് നല്‍കിയ പതിനായിരം രൂപയുമായി ഈ വ്യക്തി സോമനരികിലെത്തുകയായിരുന്നു. ഉദ്യോഗസ്ഥൻ പണം വാങ്ങി പേഴ്സില്‍ വച്ചതും വിജിലൻസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !