ഈരാറ്റുപേട്ട :ലോക പരിസ്ഥിതി ദിനത്തിൽ കർഷകരുടെ പ്രശ്ങ്ങൾ ഉയർത്തികാട്ടി അഡ്വ: ഷോൺ ജോർജ്.
കേരളത്തിന്റെ പരിസ്ഥിയും ആവാസ വ്യവസ്ഥയും നിലനിർത്തുന്ന വിഭാഗമായ കർഷകരെ എപ്പോളും വനം കയ്യേറ്റക്കാരായും പരിസ്ഥിതി ചൂഷകർ ആയും ചിത്രീകരിക്കാൻ ശ്രമിക്കുന്ന സാഹചര്യമാണ് ഇന്ന് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആവാസ വ്യവസ്ഥയും നീർച്ചാലുകളും സംരക്ഷിക്കുന്നതിൽ കേരളത്തിലെ കർഷകർ വഹിക്കുന്ന പങ്ക് മഹനീയമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
കേളത്തിന്റെ 80% ഗ്രീനറി നിലനിർത്താൻ 35% താഴെ ഉള്ള വനത്തേക്കാളും സംഭാവന നൽകുന്നത് ഇവിടുത്തെ കർഷകർ ആണെന്നും അതു കൊണ്ടുതന്നെ ഈ പരിസ്ഥിതി ദിനത്തിൽ കർഷകരെ ആദരിക്കുവാൻ കൂടി ഈ പരിസ്ഥിതി ദിനംഉപയോഗിക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.