സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

ഭരണങ്ങാനം: പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കും, വര്‍ദ്ധിപ്പിച്ച കെട്ടിടനികുതി പിന്‍വലിക്കണമെന്നും വശ്യപ്പെട്ട്  ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിക്ഷേധസായാഹ്ന ധര്‍ണ്ണ നടത്തി.

സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീ സോമശേഖരന്‍ തച്ചേട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പി കെ.ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് തലപ്പലം,

ജില്ലാ കമ്മിറ്റിയംഗം അഡ്വക്കേറ്റ്മോഹനകുമാർ,ജയന്തി ജയചന്ദ്രൻ,സജീവ് കെ കെ, ശ്രീകാന്ത് ആർ,ചിത്ര സജി,തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !