സംസ്‌ഥാന സർക്കാരിന്റെ അതിദാരിദ്ര സർവ്വയിൽ കണ്ടെത്തിയ കുടുംബത്തിലെ കുട്ടിക്ക് വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം: സംസ്‌ഥാന സർക്കാരിന്റെ അതിദാരിദ്ര സർവ്വയിൽ കണ്ടെത്തിയ കുടുംബത്തിലെ കുട്ടിക്ക് വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷിനി സജു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ ശ്യാം കുമാർ, സച്ചിൻ കെ എസ് സെക്രട്ടറി ദേവി പാർവ്വതി, വി ഇ ഒ ധനേഷ് എന്നിവർ പങ്കെടുത്തു.

കുടുംബത്തിന്റെ പ്രശ്നങ്ങൾപരിഹരിക്കാൻ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കിവരുന്നു അതിന്റെ തുടർച്ചയായി ആണ് കുട്ടിയുടെ വിദ്യാഭ്യാസകാര്യത്തിൽ സഹായിക്കുന്നതിനു വേണ്ടിയാണു പഠനൊപകരണങ്ങൾ വിതരണം ചെയ്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !