ചിറക്കടവ് ഗ്രാമപഞ്ചായത്ത് 17 ആം വാർഡിൽ മഴക്കാല ശുചീകരണം നടത്തി.

പൊൻകുന്നം :ചിറക്കടവ് ഗ്രാമപഞ്ചായത്ത് 17 ആം വാർഡിൽ മഴക്കാല ശുചീകരണം നടത്തി.

വാർഡ് മെമ്പർ ലീനാ കൃഷ്ണകുമാർ, ജെ എച്ച് ഐ നിയാസ്, ആശാവർക്കർ ബിന്ദു മോഹൻ, സിഡിഎസ് മെമ്പർമാരായ മായ പി നായർ, എഡിഎസ് പ്രസിഡന്റ്‌ സരസമ്മ ശശി, ആശ സിസ്റ്റർ, ഹരിത സേന അംഗങ്ങൾ,

തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു, അടിച്ചുമാക്കൽ ഭാഗം,ചിറക്കടവ് ക്ഷേത്രം ഭാഗം എന്നിവിടങ്ങളിൽ ശുചീകരണം പൂർത്തിയായതായി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !