തൃശൂർ പുഴക്കൽ പാടത്തിനു സമീപം ഓടികൊണ്ടിരിക്കുന്ന വേസ്റ്റ് വാട്ടർ വണ്ടിക്കു മുകളിലേക്കു മരവും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു വീണു. യത്രികർ അത്ഭുതകരമായി രക്ഷപെട്ടു.

തൃശൂർ; പുഴക്കൽ പാടത്തിനു സമീപം ഓടികൊണ്ടിരിക്കുന്ന വേസ്റ്റ് വാട്ടർ വണ്ടിക്കു മുകളിലേക്കു മരവും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു വീണു. യത്രികർ അത്ഭുതകരമായി രക്ഷപെട്ടു.

വാഹനയാത്രികരയിരുന്ന ജോജി, സത്യാ, സുരേഷ്, എന്നിവരാണ് രക്ഷപ്പെട്ടത്.വാഹനത്തിന് മുകളിലേക്ക് പൊട്ടിവീണ കമ്പികളും പോസ്റ്റും കാരണം വാഹനത്തിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ഇരുന്ന യാത്രികർക്ക് വൈദ്യുതി  ലൈൻ ഓഫ്‌ ചെയ്തതിനുശേഷം മാത്രമാണ് വണ്ടിയിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞത്.

തുടർന്ന  തൃശ്ശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ TS ഷാനവാസ് , സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജോതികുമാർ എന്നിവരുടെ നേതൃത്വതിൽ എത്തിയ സംഘം സ്ഥലത്തെത്തി  മരം മുറിച്ചു മാറ്റിയത്തിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത് .

ഫയർ ഓഫീ സർമാരായ PK പ്രജീഷ് , K ശിവദാസൻ, , V രമേശ്‌ , ബിനോദ് നെൽസൺ,ഹോം ഗാർഡ് PT ബാബു. എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !