ശ്രദ്ധിക്കുക: സിം അപ്ഗ്രേഡ് ചെയ്യാൻ ടെലികോം കമ്പനികൾ OTP/PIN ആവശ്യപ്പെടുന്നില്ല

5G സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനുവേണ്ടി സിം അപ്ഗ്രേഡ് ചെയ്യാൻ ടെലികോം കമ്പനികൾ OTP/PIN ആവശ്യപ്പെടുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 
OTP/PIN/പാസ്വേഡ് പോലുള്ള വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. 5G സേവനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ പേരിൽ ഉപദ്രവകരമായ ലിങ്കുകളിലൂടെയുള്ള തട്ടിപ്പു വാഗ്ദാനങ്ങൾക്കെതിരെയും ജാഗ്രത പാലിക്കുക.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !