എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉഴവൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു.

കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത്തിലെ   എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍  എല്ലാ വിഷയങ്ങളിലും എ പ്ലസ്സ്   നേടിയ വിദ്യാർത്ഥികളെ   മൊമെന്‍റോ നല്‍കി   ആദരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്‍റ്   ഏലിയാമ്മ കുരുവിള അദ്ധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ്  തങ്കച്ചന്‍ കെ എം കുടിലില്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് അംഗം  പി എം മാത്യു മുഖ്യ പ്രഭാഷണം നടത്തി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ഡോ. സിന്ധുമോള്‍ ജേക്കബ് കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍  പി എന്‍ രാമചന്ദ്രന്‍ ആശംസകള്‍ അറിയിച്ചു. 

ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍  ജോണിസ് പി  സ്റ്റീഫന്‍,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍   അഞ്ജു പി ബെന്നി, മെമ്പർമാരായ സുരേഷ് വി ടി, റിനി വിൽസണ്‍, മേരി സജി, ശ്രീനി തങ്കപ്പന്‍  എന്നിവർ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.   അസി . സെക്രട്ടറി സുരേഷ് കെ ആർ   കൃതജ്ഞത അർപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !