അരുത് ഈ വിഷക്കനികൾ ഉപയോഗിക്കരുത് വേറിട്ട സന്ദേശവുമായി ലിറ്റിൽ ഫ്ളവർ.ചെമ്മലമറ്റം

ഈരാറ്റുപേട്ട :അരുത് ഈ വിഷക്കനികൾ ഉപയോഗിക്കരുത് വേറിട്ട സന്ദേശവുമായി ലിറ്റിൽ ഫ്ളവർ.ചെമ്മലമറ്റം.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആവിഷ്കരിക്കുന്ന വേറിട്ട പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു.

സ്കൂൾ മുറ്റത്തുള്ള വൃഷത്തിൽ ഒരു സർപ്പം ചുറ്റി കിടക്കുന്നതും വിദ്യാർത്ഥികളെ ആകർഷിക്കുന്ന ലഹരിവസ്തുകൾ മരം നിറയെ പ്രതികാൽ മകമായി പ്രദർശിപ്പിക്കുന്നതും ഒരു മാലാഖ തടയുന്നതുമായ ഭാഗമാണ് ചിത്രികരിച്ചിരിക്കുന്നത്.

ബൈബിളിലെ ഉല്പത്തി പുസ്തകത്തിലേ നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃഷത്തെ ആസ്പദമാക്കിയാണ് ചിത്രികരിച്ചത് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കടുത്ത ചടങ്ങ് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !