ഈരാറ്റുപേട്ട :തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം - 2023 എന്ന പ്രോഗ്രാം നടത്തുന്നതിലേക്കായി കഴിഞ്ഞ അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ ) എന്നീ പബ്ലിക് പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം 07-07-2023 തീയതി 5 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിക്കുന്നു.
അറിയിപ്പ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം - 2023
0
ചൊവ്വാഴ്ച, ജൂൺ 27, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.