മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ :മുഴപ്പിലങ്ങാട് ഗവ.ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷ (24) ആണ് മരണപ്പെട്ടത്.

ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു. അപകടത്തിൽ മറ്റൊരു വിദ്യാർഥി കൂടി മരണപ്പെട്ടിരുന്നു. 

റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്വാർഥിനിയായിരുന്നു.മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !