''ചെണ്ടുമല്ലിപൂ കൃഷി ഒരുക്കി ഓണത്തെ വരവേൽക്കാൻ ചേന്നം പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡും..''

ആലപ്പുഴ ;ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും' എട്ടാം വാർഡ് എഡിഎസിന്റെയും നേതൃത്വത്തിൽ 3000 ത്തോളം ബന്ദി, ജമന്തി, വാടാമല്ലി എന്നീ ഓണക്കാല പൂ കൃഷിയുടെ വിത്തുപാകൽ ( വടക്കുംകര ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിൽ ) ബഹു. എംഎൽഎ  ദലീമ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പറും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റ്റി എസ് സുധീഷ് പരുപാടിയിൽ അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് ജനപ്രതിനികളായ ജയശ്രീ ബിജു, കെ കെ ഷിജി, സുജിത്ത്, കുടുംബശ്രീ  ചെയർപേഴ്സൺ  വിജി  രതീഷ്, രജിത രമേശ്, വാർഡ് വികസന സമിതി  ചെയർമാൻ  പി ജി രമണൻ , 

കൃഷി ഓഫീസർ ആശ, സീമ, ആത്മയുടെ കോഡിനേറ്റർ  സജി, പൊതു വിപ്ലവ പ്രസ്ഥാനത്തിന്റെ  നേതാക്കളായ പി ആർ ഹരിക്കുട്ടൻ, പി ആർ റോയ്, ഡി വി വിമൽദേവ് എന്നിവർ സംസാരിച്ചു. സിഡിഎസ് മെമ്പർ പ്രസീത സ്വാഗതം ആശംസിച്ചു. എഡിഎസ്‌ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡിലെ പൊതുജനങ്ങൾ  തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !