വാഴൂർ :ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി വാഴൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോട്ടിൽ യോഗാ ദിനാചാരണം നടന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗ പ്രദർശനത്തിന് വിൻസന്റ് നാടാർ ഗുരുക്കൾ നേതൃത്വം നൽകി.
വാഴൂർ മണ്ഡലം പ്രസിഡന്റ് റ്റി.ബി ബിനു , പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ , ജനറൽ സെക്രട്ടറി ദിപിൻ.കെ. സുകുമാർ , വിജയകുമാർ മഠത്തിൽ, ജോതി ബിനു തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.