തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്‌ളാസും സെമിനാറും നടത്തി.

ആലപ്പുഴ :തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്‌ളാസും സെമിനാറും നടത്തി.

സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിനിത പ്രമോദ് ഉൽഘാടനം നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ അധ്യക്ഷൻ ആയിരുന്നു.

പ്രിയജയറാം രതി നാരായണൻ വിജയമ്മ ലാലു അംബിക ശശിധരൻ ബി ഷിബു സിന്ധു ഷൈബു കവിത സജീവൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ സാബു മോൻ ഐ സി ഡി എസ്‌ സൂ പ്പർ വൈസർ സ്വപ്നകരുണാകരൻ വിമൺ ഫെസിലിറ്റേ റ്റർ പ്രീതി പങ്കെടുത്തു

സ്ത്രീകളും കുട്ടികളും ഇന്ന് അഭിമുഖികരിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ളസൈക്കോളജി ക്ലാസ്ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !