അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട: അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ സംഘടിപ്പിച്ചു.

ഹെഡ് മാസ്റ്റർ സാബു മാത്യു -സ്കൂൾ അസിറ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കായിക അധ്യാപിക ജെസി എം ജോർജ് സംഗീത അധ്യാപകൻ ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വരും ദിവസങ്ങളിൽ യോഗാ ക്ലാസ്സുകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !