ഇന്ത്യയിലെ ഏറ്റവും മികച്ച ഒരുവർഷ കമ്പ്യൂട്ടർ കോഴ്സ് എന്നറിയപ്പെടുന്ന CO&PA (Computer Operator & Programming Assistant) കോഴ്സിലേക്ക് പ്ലസ്ടു /ഡിഗ്രി കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്നതാണ്. ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന. ആകെ സീറ്റ് 48. 10% SC/ST സംവരണം.
പ്രവേശനം നേടുന്നവർ വിവിധ ഗവ. സ്കോളർഷിപ്പുകൾക്കും ബസ് കൺസഷനും അർഹരാണ്. കോഴ്സിനു ശേഷം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പ്രതിഫലത്തോടെ ട്രെയിനിങ്ങും ലഭ്യമാണ്.
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ്, പാലാ, ഏറ്റുമാനൂർ, കോട്ടയം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ പട്ടണങ്ങളില്‍ പരിശീലനകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സർക്കാർ നിബന്ധനകൾക്ക് വിധേയം.
കൂടാതെ, കേരള സർക്കാർ സ്ഥാപിതമായ റൂട്രോണിക്സിൻ്റെ PGDCA, DCA, PDCFA (PDCFA - യോടൊപ്പം ടാലിയുടെ അന്താരാഷ്ട്ര സർട്ടിഫിക്കറ്റും SAP S/HANA ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സും പഠിക്കാവുന്നതാണ്) DTP, CAD, Data Entry, Graphic Design, 2D/3D Animation, CTTC കോഴ്സുകളിലേക്ക് 30% വരെ ഫീസിളവോടെയും SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും പ്രവേശനം നേടാവുന്നതാണ്.
താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9809286999
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.