വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ അരിക്കൊമ്പൻ എന്ന കവിതയിലൂടെ തുറന്നുകാട്ടുകയാണ് യുവകവി കൊല്ലം പുന്തല ത്താഴം സ്വദേശി പ്രമോദ് കണ്ണൻ പിള്ള.

അതീവ കരുതലോടെ വനമേഖല സംരക്ഷിച്ചില്ലാ യെങ്കിൽ ഓരോ വന്യജീവിക്കും അരികൊമ്പന്റെ അവസ്ഥ വന്നു ചേരുമെന്ന സത്യം വിളിച്ചോതുകയാണീ ദൃശ്യാവിഷ്കാര കവിത.
അരിക്കൊമ്പന്റെ ദുരിത വേദനകൾ നിറച്ച് പ്രമോദ് കണ്ണൻപിള്ള രചിച്ച് കാവാലം ശ്രീകുമാർ സംഗീതം നൽകി ആലപിച്ച കവിത യൂട്യൂബിൽ റിലീസ് ചെയ്തു.
സംവിധായകൻ ബിനോയി കെ മിഥില ആണ് ദൃശ്യാവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.