എബിവിപി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പാലാ: എബിവിപി പാലാ നഗർ സമിതിയുടെ നേതൃത്വത്തിൽ അരുണാപുരം ഗവൺമെൻറ് എൽപി സ്കൂളിലെ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

എ ബി വി പി സ്റ്റുഡൻസ് ഫോർ സേവ ജില്ല  ഇൻചാർജ്   ശ്രാവൺ ഹരി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പ്രസിഡൻറ് ഒ. എസ്.സനന്ദൻ, നഗർ ഭാരവാഹികളായ മനീഷ്,ആതിര, ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !