ഇടതുപക്ഷ ഭരണത്തിൽ അധ്യാപക വിദ്യാർത്ഥി ബന്ധം വഷളാകുന്നു: അഭിഷേക്.ബിജു (കെ. സ്. സി കോട്ടയം ജില്ലാ സെക്രട്ടറി)

ഇടതുപക്ഷ ഭരണത്തിൽ അധ്യാപക വിദ്യാർത്ഥി ബന്ധം വഷളാകുന്നു: അഭിഷേക്.ബിജു (കെ. സ്. സി കോട്ടയം ജില്ലാ സെക്രട്ടറി)

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതീവ ഗൗരവത്തോട് കാണേണ്ടതാണ്. ഇടതുപക്ഷ സർക്കാർ ഭരണത്തിൽ കയറിയ മുതൽ  പവിത്രമായ അധ്യാപക വിദ്യാർത്ഥി ബന്ധം  വഷളാകുന്നത് തുടർ കഥയായി മാറിയിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ മാനേജ്മെന്റ് കോളേജുകളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസം മന്ത്രിക്കും കത്ത് നൽകുമെന്ന് അഭിഷേക് പറഞ്ഞു.


വിദ്യാർത്ഥിയുടെ അകാല വേർപാടിൽ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം ഉത്തരവാദികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network