നേര്യമംഗലത്ത് 25 തയ്യൽ മെഷ്യനുകൾ 50 ശതമാനം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു..

നേര്യമംഗലം :ഫ്രാൻസിസ്ക്കൻ ക്ലാരിസ്‌റ് കോൺഗ്രിഗേഷൻ കോതമംഗലം വിമല പ്രൊവിൻസിന്റെ കീഴിൽ 42 വർഷമായി പ്രവൃത്തി ച്ചു വരുന്ന ജീവാദൻ സോഷ്യൽ സെന്റര്ന്റെയും, NGO കോൺഫിഡറേഷന്റെയും സംയുക്തഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹിക സംഭരഭകത്വ വികസന പരിപാടിയുടെ ഭാഗമായി 25 തയ്യൽ മിഷ്യനുകൾ കവളങ്ങാട് പഞ്ചായത്തിൽ നേര്യമംഗലത്ത് വിതരണം ചെയ്തു.

3 തരത്തിൽപെട്ട മിഷ്യനുകൾ ആണ് വിതരണം ചെയ്തത്.26000 രൂപ വിലയുള്ള ഉഷ കമ്പനിയുടെ പവർ മിഷ്യൻ,13000/,11000,7000/വിലയുള്ള umbarlla മിഷ്യൻ എന്നിവയാണ് പകുതി വിലക്ക് വിതരണം ചെയ്തത്.

നേര്യമംഗലം കത്തോലിക്കാ പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് സൈജന്റ് ചാക്കോ ഉൽഘാടനം ചെയ്‌തു. പള്ളി വികാരി ഫാദർ മാത്യു കൊച്ചുപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.സോഷ്യൽ വർക്ക് കോർഡിനേറ്റർ സിസ്റ്റർ അമല ആദ്യക്ഷത വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !