വയനാട്കാരന്‍ ബേബി ചേട്ടന്റെ മൃതദേഹം ഇന്ന്‌ പൊതുദര്‍ശനത്തിന് വയ്ക്കും

യുകെ : ഹളില്‍ വിട പറഞ്ഞ യുകെ മലയാളി വയനാട്കാരന്‍ ബേബി ചേട്ടന്റെ മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്കു കൊണ്ടുപോകും മുമ്പുള്ള പൊതുദര്‍ശനം ഇന്ന്‌ ശനിയാഴ്ച 12. 00 മണിക്ക് നടക്കും. 



ഹള്‍ സെന്റ് ആന്റണി ആന്റ് ഔവര്‍ ലേഡി ഓഫ് മേഴ്‌സി പള്ളിയില്‍ ആണ് പൊതുദര്‍ശനവും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.

മരണാനന്തര ചടങ്ങുകള്‍ നാട്ടില്‍ നടത്തുന്നതുകൊണ്ട് അന്നേദിവസം പൊതുദര്‍ശനത്തിന് വരുന്നവര്‍ പൂക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് അറിയിച്ചിട്ടുണ്ട്. മൃതദേഹം നടപടികള്‍ തീരുന്ന മുറയ്ക്ക് ഇരിട്ടിയിലേക്കു കൊണ്ടുപോകുവാനും സംസ്‌കാര ശുശ്രൂഷകള്‍ ഇരിട്ടി മണക്കടവിലുള്ള സ്വവസതിയിലും സംസ്‌കാരം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടത്തുവാനാണ് കുടുംബ അംഗങ്ങളുടെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !