വർഷങ്ങളുടെ കാത്തിരിപ്പ് ഒരൊറ്റ പ്രസവത്തിൽ മൂന്നു കൺമണികൾ; വൈറലായി പേരുകൾ

ആറു  വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനു ശേഷം നജ്രാനിൽ ഒരു സൗദി പൗരന്റെ ഭാര്യ ഒരൊറ്റ പ്രസവത്തിൽ തന്നെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയ വാർത്ത സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

നജ്‌റാനിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിലാണ് പ്രസവം നടന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേ സമയം സൗദി പൗരൻ തന്റെ മൂന്ന് കുഞ്ഞുങ്ങൾക്കിട്ട പേരുകളും വൈറലായി. ആകാശം, മേഘം, കാർമേഘം എന്നർഥങ്ങൾ വരുന്ന സമാ അ്, ഗൈം, സഹാബ് എന്നീ മൂന്ന് പേരുകളാണ് പിതാവ് കുട്ടികൾക്ക് നൽകിയത്.

സർവ്വശക്തനായ അല്ലാഹു തനിക്ക് കനിഞ്ഞ് നൽകിയതിന്റെ സന്തോഷം കവിഞ്ഞൊഴുകുന്നതിനിടയിൽ മൂന്ന് കുട്ടികളുമായി സൗദി പൗരൻ നിൽക്കുന്ന ചിത്രവും മന്ത്രാലയം പ്രസിദ്ധീകരിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !