ഹീത്രൂ വിമാനത്താവളയാത്രക്കാർ ശ്രദ്ധിക്കുക; സെക്യൂരിറ്റി ഓഫീസര്‍മാര്‍ സമരത്തിൽ;രണ്ട് കാരി-ഓണ്‍ ഐറ്റം മാത്രം

യുകെ: ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പുതിയ സമരപരമ്പയ്ക്ക് തുടക്കമിട്ടതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലാവും.  ഹ്രസ്വദൂര യാത്രകള്‍ക്കായി എത്തുന്ന യാത്രികര്‍ രണ്ട് മണിക്കൂര്‍ മുന്‍പും, ദീര്‍ഘദൂര യാത്രകള്‍ ആവശ്യമുള്ളവര്‍ മൂന്ന് മണിക്കൂര്‍ മുന്‍പും എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

യുണൈറ്റ് യൂണിയനില്‍ പെട്ട ജീവനക്കാര്‍ മേയ് 4-6 വരെയാണ് ആദ്യ ഘട്ട സമരം നടത്തുന്നത്.ഇതിന് ശേഷം മേയ് 9-10 തീയതികളിലും, മേയ് 25-27 ദിവസങ്ങളിലും സമരങ്ങള്‍ തുടരാനാണ് പദ്ധതി. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഹീത്രൂ മേധാവികള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നു. 

സമരദിവസങ്ങളില്‍ രണ്ട് കാരി-ഓണ്‍ ഐറ്റം മാത്രം കൊണ്ടുവരാനാണ് യാത്രക്കാര്‍ക്ക് അനുവാദമുള്ളത്. ഹാന്‍ഡ്ബാഗും, ലാപ്ടോപ്പ് ബാഗും ഉള്‍പ്പെടെ ഹാന്‍ഡ് ലഗ്ഗേജായി കണക്കാക്കുമെന്ന് ഹീത്രൂ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു. ചെക്ക്ഡ് ലഗ്ഗേജ് അലവന്‍സിന് ഇത്തരം പ്രശ്നങ്ങള്‍ ബാധകമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !