വാട്ടർലൂ : കാനഡയിലെ കിച്ചണറില്‍ മലയാളി വിദ്യാര്‍ഥിനി നിമിഷ വര്‍ഗീസ് നിര്യാതയായി. 35 വയസ്സ് ആയിരുന്നു. ഒരു വർഷം മുൻപ് മാത്രം ആണ് സ്റ്റുഡന്റ് വിസയിൽ നിമിഷ വര്‍ഗീസ് കാനഡയിലെ വാട്ടർലൂവിൽ എത്തിയത്
ശ്രീ മോനിഷ് ജോര്‍ജിന്റെ ഭാര്യയും, ശ്രീ സി കെ വര്‍ഗീസിന്റെ പുത്രിയുമാണ് ശ്രീമതി നിമിഷ വര്‍ഗീസ്. സംസ്കാര ശുശ്രുഷകൾ പിന്നീട് കേരളത്തിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.