അൽഫാമും കുഴിമന്തിയും '' കുഴിമാന്തുന്ന കാലം ''

 വയനാട്; കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. കല്‍പറ്റ എൽഐസിക്കു സമീപം പ്രവര്‍ത്തിക്കുന്ന മുസല്ല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ഉള്‍പ്പെടെ ഇരുപതിലധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്.റെസ്റ്റോറെന്റിൽ നിന്നും മന്തി , അൽഫാം എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത വയനാട് കൽപ്പറ്റയിലെ മുസല്ല റസ്റ്റോറൻറ് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !