കോട്ടയം; പാല ഇടമറുക് കോങ്ങാമലയിൽ ആന്റണി ജോൺ (സിബി- 48) കുവൈറ്റ് കാൻസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണമടഞ്ഞത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ഭാര്യ സൗമ്യ മക്കൾ സിയോണ , അലോണ സ്കൂൾ വിദ്യാർത്ഥികൾ കുവൈറ്റ്.കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് അംഗവും,അബ്ബാസിയ ഇടവകയിൽ മെമ്പറുമാണ്. നാട്ടിൽ പാലാ രൂപതയിൽ ഇടമറുക് ഇടവക അംഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.