വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി അപകടം

ആലപ്പുഴ; വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി അപകടം. റിലാക്സിങ് കേരള എന്ന ബോട്ടാണ് റാണി കായൽ ഭാഗത്ത് മുങ്ങിയത്. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.ബോട്ടിൽ വെള്ളം കയറുന്നത് കണ്ട് ഇവരെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലേക്ക് മാറ്റുകയായിരുന്നു.

അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ ബോട്ടാണ് മുങ്ങിയത്. ബോട്ടിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറുകയായിരുന്നു. മണൽ തിട്ടയിലിടിച്ച് അടിപ്പലക ഇളകിയത് മൂലമാകാം ബോട്ടില്‍ വെള്ളം കയറിയതെന്നാണ് സംശയം.  അതേസമയം ബോട്ടിന്റെ പഴക്കം അപകടത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !