Key ECB interest rates
The Governing Council decided to raise the three key ECB interest rates by 25 basis points. Accordingly, the interest rate on the main refinancing operations and the interest rates on the marginal lending facility and the deposit facility will be increased to 3.75%, 4.00% and 3.25% respectively, with effect from 10 May 2023.
നേരത്തെ ആറ് തവണയാണ് തുടര്‍ച്ചയായി ECB പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. അവസാനത്തെ മൂന്ന് തവണ 50 പോയിന്റുകള്‍ വീതവും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായുള്ള വര്‍ദ്ധന ലോണ്‍ എടുക്കുന്നതില്‍ നിന്നും ആളുകളെ പിന്നോട്ട് വലിച്ചു എന്നുവേണം ഇതില്‍ നിന്നും മനസിലാക്കാന്‍.
മോര്‍ട്ട്ഗേജ് എടുത്തവര്‍ ഇതോടെ വര്‍ഷം ശരാശരി 2,500 യൂറോ അധികമായി അടയ്ക്കേണ്ടി വരുമെന്നാണ് Irish Mortgage Holders Association വിലയിരുത്തുന്നത്. ഇത് മോര്‍ട്ട്ഗേജ് തിരിച്ചടവുകള്‍ മുടങ്ങാന്‍ കാരണമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.