ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് മുംബൈ ഇന്ത്യന്‍സ്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് മുംബൈ ഇന്ത്യന്‍സ്. 

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ വമ്പന്‍ വിജയമാണ് മുംബൈയ്ക്ക് റെക്കോഡ് പുസ്തകത്തില്‍ ഇടം നേടാൻ വഴിയൊരുക്കിയത് ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ 200 മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ആദ്യ ടീം എന്ന റെക്കോഡാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. 

പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ഒന്‍പത് പന്തുകള്‍ ബാക്കിനില്‍ക്കെ മുംബൈ മറികടന്നു. ഇതോടെയാണ് റെക്കോഡ് മുംബൈയ്ക്ക് സ്വന്തമായത്. വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മുംബൈ വിജയം നേടിയത്. 

ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് മത്സരത്തിലെ വിജയശില്‍പ്പികള്‍.ഇതിനു മുന്‍പുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും മുംബൈ 200 മുകളില്‍ ചേസ് ചെയ്ത് ജയിച്ചിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !