വെള്ളൂർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവഹിച്ചു

കോട്ടയം :വെള്ളൂർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവഹിച്ചു 

വൈസ് പ്രസിഡന്റ് ജയ അനിൽ അദ്യക്ഷത വഹിച്ചു,ആരോഗ്യ സ്റ്റാൻറ്റിംഗ്കമ്മറ്റി ചെയർമാൻ ഒ കെ ശ്യാംകുമാർ സ്വാഗതം പറഞ്ഞു സ്ഥിരം സമതി അംഗങ്ങളായ ഷിനി സജു, മഹിളാമണി വി കെ, ലൂക്ക്‌ മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,രാധാമണി മോഹൻ,

ലിസ്സി സണ്ണി, സച്ചിൻ കെ എസ്,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ, അസിസ്റ്റന്റ് സെക്രട്ടറി എ എസ് ബിന്ദു,വി ഈ ഒ അനുപമ വി റ്റി, സെക്രട്ടറി ദേവി പാർവ്വതി നന്ദി പറഞ്ഞു നാല്, അഞ്ച് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ ശുചികരണ പ്രവർത്തനങ്ങൾ നടത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !