റോഡ് കൈയ്യേറി പന്തലിട്ടതിന് അനുമതി കൊടുത്തതും പോരാഞ്ഞിട്ട്...അതിന്റെ മുന്നിൽ റോഡ് സുരക്ഷയെ കുറിച്ച് ബോർഡും...

പാലാ :മെയ് ദിനത്തോട് അനുബന്ധിച്ച് പാലായിൽ സിഐറ്റിയു സംഘടിപ്പിക്കുന്ന മെയ് ദിന റാലിക്ക് വേണ്ടി റോഡ് കയ്യേറി പന്തൽ നിർമ്മിച്ച് ഇടത് സംഘടന സിഐടിയു.

നിരവധി വാഹനങ്ങളും യാത്രക്കാരും ബസ് കാത്തിരുപ്പ് കാരും ആശ്രയിക്കുന്ന ലാളം പാലം ബസ്റ്റോപ്പിലാണ് ഇത്തരമൊരു കാഴ്ച്ച. എന്നാൽ ഏറെ പരിഹസിക്കപ്പെടേണ്ടുന്ന വിഷയം റോഡ് കയ്യേറി റാലി സംഘടിപ്പിക്കാൻ അനുമതി നൽകിയ പാലാ പോലീസിന്റെ നടപടിയാണ്.

കാരണം റോഡ് സുരക്ഷയെ കുറിച്ച് നിർദിഷ്ട പന്തലിനു മുൻപിൽ ബോർഡും വെച്ച് പോയ പാലാ പോലീസ് എന്ത് സന്ദേശമാണ് ജനങ്ങൾക്ക്‌ നൽകുന്നത്. സംഭവത്തിൽ നിരവധിപേർ പോലീസിന്റെയും സിഐറ്റിയു വിന്റെയും പ്രവർത്തിയിൽ പ്രതിഷേധിച്ചും പരിഹസിച്ചും രംഗത്തെത്തി..

ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ് വിഷയത്തിൽ  പോലീസിനെതിരെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സിഐറ്റിയു വിന്റെയും പ്രവർത്തിയെ ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചു രംഗത്ത് എത്തി..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !