പാലായിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട

കോട്ടയം :പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ വൻ എം.ഡി.എംഎ വേട്ട.  ബാംഗ്ലൂരിൽ നിന്ന് വന്ന ബസ്സ് തടഞ്ഞ ആണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  എം ഡി എം എ പിടികൂടിയത്  സംഭവത്തിൽ എരുമേലി നേർച്ചപ്പാറ  സ്വദേശികളായി മൂന്ന് യുവാക്കൾ  പിടിയിലായി.


ഒന്നാംപ്രതി അഷ്കർ അഷറഫ് 25 വയസ്സ്  രണ്ടാം പ്രതി  അൻവർ  ഷാ  22 വയസ്സ്  മൂന്നാം പ്രതി അഫ്സൽ അലിയാർ 22 വയസ്സ്  എക്സൈസ് സംഘം പിടികൂടിയത്  ഇവർ  എരുമേലി കാഞ്ഞിരപ്പള്ളി എന്നീ മേഖലയിലെ സ്കൂൾ കോളേജ്  വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ്  ഇവർ ലഹരി വസ്തുക്കൾ  നൽകിയിരുന്നത്

 പ്രതികളുടെ പേരിൽ എരുമേലി പോലീസ് ആക്രമണം അടക്കമുള്ള  കേസുകളും നിലനിൽക്കുന്നുണ്ട് പിടിയിൽ 70 ഗ്രാം ഓളം എംഡിയിൽ നിന്ന് പിടിച്ചെടുത്തു LSD സ്റ്റാമ്പുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !