താനൂർ ബോട്ട് ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം :താനൂർ ബോട്ട് ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത്. പഞ്ചായത്ത് ഹാളിൽ ചേർന്ന ബോർഡ് മീറ്റിംഗിൽ ദുരന്തത്തിൽ പെട്ടവർക്ക് അംഗങ്ങൾ അനുശോചനം രേഖപെടുത്തി.

ജില്ലയിൽ അനധികൃതമായി നടത്തുന്ന ബോട്ട് സർവ്വീസുകൾ അടിയന്തിരമായി പരിശോധിക്കാൻ ഇന്ന് ചേർന്ന മീറ്റിംഗിൽ തീരുമാനമായി. എല്ലാ മാസവും ചേരുന്ന ജില്ലാ വികസന സമിതിയോഗത്തിൽ വിഷയം ചർച്ചചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ അറിയിച്ചു.

ലൈസൻസ് ഇല്ലാതെയും അനധികൃതമായും പ്രവർത്തിക്കുന്ന ബോട്ട് സർവ്വീസുകളും മറ്റും കണ്ടെത്തി മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !