പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ വീണ്ടും കണ്ടുമുട്ടി വിശദമായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചു

എടവണ്ണ: മഞ്ചേരിയിലെ ലോഡ്ജില്‍ സഹപാഠിക്ക് പീഡനം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ വീണ്ടും കണ്ടുമുട്ടി 

എടവണ്ണയില്‍ സ്‌കൂള്‍ കാലത്തെ സൗഹൃദം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പുതുക്കിയ യുവാവ് സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മബാട് താഴേപറബന്‍ വീട്ടില്‍ ബാദുഷ റഹ്മാനെയാണ് (23) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഒരു കുട്ടിയുടെ മാതാവായ 22 കാരിയാണ് പരാതിക്കാരി. ബാദുഷയും യുവതിയും ഒരുമിച്ച്‌ എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പ്ലസ്ടുവിനു പഠിച്ചത്.

ഇരുവരും അടുപ്പത്തിലായിരുന്നു. പിന്നീട്, പ്രതി വിശേത്തായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള അടുപ്പവും ഇല്ലാതായി. കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപനത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് ഇരുവരും വീണ്ടും കാണുന്നത്.

സംഗമത്തിന് ശേഷം പ്രതി യുവതിയുമായി കോഴിക്കോട് ബീച്ചിലേക്ക് യാത്ര പോയതായി പോലീസ് പറഞ്ഞു. പിന്നീടാണ് വിശദമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞു മഞ്ചേരിയിലെ ലോഡ്ജില്‍ എത്തിച്ചത്. ഇവിടെ നിന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !