ഉന്നത വിജയം നേടിയ എസ്.പി.സി കേഡറ്റുകൾക്ക് ജില്ലാ പോലീസിന്റെ ആദരം

കോട്ടയം :എസ്.എസ്.എൽ സി, പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ ജില്ലയിലെ എസ്.പി.സി  കേഡറ്റുകൾക്ക്  ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ അവാർഡ് വിതരണം നടത്തി.

പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കേഡറ്റുകളെയാണ്   ആദരിച്ചത്. സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്  പുരസ്കാര വിതരണം നടത്തി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച അധ്യാപകരെയും, ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോൺ സി, എസ്.ഐ ജയകുമാർ ഡി, മറ്റു പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !