രാമപുരം : ഡ്യൂട്ടിക്കിടെ രണ്ടാം നിലയിൽ നിന്നും വീണ് പരിക്കേറ്റ രാമപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ ജോബി ജോർജ് അന്തരിച്ചു .
നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചീട്ടു കളി പിടിക്കാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്നവർ പാലാ മാർസ്ളീവാ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പൊൻകുന്നം സ്വദേശിയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.